അവിഹിതബന്ധം: ജാപ്പനീസ് എംപി രാജിവച്ചു
BY Sumeera SMR13 Feb 2016 2:00 AM GMT
Sumeera SMR13 Feb 2016 2:00 AM GMT
ടോക്കിയോ: ജപ്പാനില്‍ പിതൃത്വഅവധിയുമായി ബന്ധപ്പെട്ട ദേശീയചര്ച്ചകള്ക്ക് തുടക്കംകുറിച്ച ഭരണകക്ഷി എംപി അവിഹിതബന്ധവുമായി ബന്ധപ്പെട്ട് രാജിവച്ചു.കെന്‍സുകെ മിയാസാക്കി(35)യാണ് ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുകയും സംഭവത്തില്‍ ക്ഷമാപണം നടത്തി രാജിവയ്ക്കുകയും ചെയ്തത്.
ജപ്പാന് വാരിക എംപിയുടെ അവിഹിതബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് രാജി. കെന്സുകെയുടെ ഭാര്യ മെഗുമി കനേകോയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എംപിയാണ്. പിതൃത്വഅവധിയെന്ന കെന്സുകെയുടെ നിര്‍ദേശം വന്‍ വിമര്ശനമേറ്റുവാങ്ങിയെങ്കിലും പ്രധാനമന്ത്രി ആബേയുടെ പിന്തുണ ലഭിച്ചിരുന്നു.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT