അവസാന ഘട്ടം: 60% പോളിങ്
BY Sumeera SMR6 Nov 2015 2:36 AM GMT
Sumeera SMR6 Nov 2015 2:36 AM GMT
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 60 ശതമാനം പേര് വോട്ട് ചെയ്തു. അഞ്ചു ഘട്ടങ്ങളിലായി ആകെ 56.8 ശതമാനം പേരാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.
അന്തിമഘട്ടത്തില്‍ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സീമാഞ്ചല്‍, കോസി മേഖലകളില്‍ നടന്ന വോട്ടെടുപ്പ് മഹാസഖ്യത്തിനു നിര്‍ണായകമാണ്. മഹാസഖ്യവും ബിജെപി സഖ്യവും വിജയം അവകാശപ്പെടുന്നുണ്ട്. ദര്‍ബംഗയിലെ അലിനഗറില്‍ മഹാസഖ്യം-എന്‍ഡിഎ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ സുരക്ഷാസേനയെ വിന്യസിച്ചു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT