അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു
BY ajay G.A.G6 Jun 2016 12:47 PM GMT
X
ajay G.A.G6 Jun 2016 12:47 PM GMT
കോട്ടയം: ഹോട്ടലിനോട് ചേര്‍ന്നുള്ള അഴുക്കുചാല്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെ ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് സംഭവം. കാണക്കാരി സ്വദേശികളായ ജോമാന്‍ (35), ബിനോയ് (35) എന്നിവരാണു മരിച്ചത്. സ്വകാര്യ ഹോട്ടലിനോട് ചേര്‍ന്നുള്ള മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇരുവര്‍ക്കും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. അവശനിലയിലായ ഇരുവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
[related]
[related]
ഓടയില്‍ പതിയിരിക്കുന്നത് മരണം- എങ്ങിനെ?
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT