അഴിമതിവിരുദ്ധ ജനകീയ മുന്നണി കന്നി മല്‍സരത്തിന്
BY Sumeera SMR29 Oct 2015 4:07 AM GMT
Sumeera SMR29 Oct 2015 4:07 AM GMT
കോഴിക്കോട്: നഗരസഭയിലെ അഴിമതിക്കെതിരേ സമരം ചെയ്യുന്ന അഴിമതി വിരുദ്ധ മുന്നണി കന്നിവിജയം തേടുന്നു. മുന്നണി ജനറല്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായ കെ പി വിജയകുമാറും വൈസ് പ്രസിഡന്റ് ഒ കെ കോയയും ആണ് ഇത്തവണ മൊബൈല്‍ ചിഹ്നത്തില്‍ വോട്ട് ചോദിക്കുന്നത്.
കെ പി വിജയകുമാര്‍ എരഞ്ഞിപ്പാലത്തും ഒ കെ കോയ കൊളത്തറയിലുമാണ് മല്‍സരിക്കുന്നത്.
രണ്ടിടങ്ങളിലും പ്രധാന മൂന്നു മുന്നണികളിലെ ശക്തരായ സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ട്. മികച്ച പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കെ പി വിജയകുമാര്‍ നേടിയിട്ടുണ്ട്. 2007മുതല്‍ കോര്‍പറേഷനിലെ അഴിമതിക്കെതിരെ കെ പി വിജയകുമാറിന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ ജനകീയ മുന്നണി രംഗത്തുണ്ട്.
ഞെളിയന്പ്പറമ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് ഒ കെ കോയ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ ജനകീയ മുന്നണിയുടെ കന്നിമല്‍സരമാണ്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT