അലിഗഡ് സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR30 April 2016 3:37 AM GMT
Sumeera SMR30 April 2016 3:37 AM GMT
അലിഗഡ്: അലിഗഡ് മുസ്ലിം സര്‍വകലാശാലാ കാംപസില്‍ കഴിഞ്ഞയാഴ്ച നടന്ന വിദ്യാര്ഥിസംഘട്ടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാല നിയമവകുപ്പിലെ ഗവേഷണവിദ്യാര്‍ഥി മുഹമ്മദ് സൊറൈസ് ആണ് പിടിയിലായത്. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ സൊറൈസിനെതിരേ നേരത്തേ സര്‍വകലാശാല അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ആക്രമണത്തില്‍ രണ്ടുപേരാണു കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് പോലിസ് പറഞ്ഞു. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വിദ്യാര്‍ഥി മെഹതാബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരേയാണ് കേസ്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT