അരുണ്‍ ഷൂരിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് വെങ്കയ്യ
BY Sumeera SMR28 Oct 2015 3:01 AM GMT
Sumeera SMR28 Oct 2015 3:01 AM GMT
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരേ മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരി നടത്തിയ പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അരുണ്‍ ഷൂരിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഷൂരിയുടെ അഭിപ്രായത്തില്‍നിന്നു വ്യത്യസ്തമായിട്ടാണ് രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കുന്നുണ്ട്. ബിജെപി ഓരോ തിരഞ്ഞെടുപ്പുകളിലും വിജയം നേടുകയാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
അരുണ്‍ ഷൂരിയുടേത് രാജ്യത്തിന്റെ അഭിപ്രായമല്ല. സര്‍ക്കാരിനെതിരേ കുറ്റങ്ങളോ അഴിമതിയാരോപണങ്ങളോ ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്കറിയാം. നമ്മള് ജീവിക്കുന്നത് ജനാധിപത്യരാഷ്ട്രത്തിലാണ്. സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ചിലര്‍ വെറുതെ പ്രചരിപ്പിക്കുകയാണ്. എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT