അയര്‍ലന്‍ഡില്‍ തൂക്ക് പാര്‍ലമെന്റിന് സാധ്യത
BY Sumeera SMR29 Feb 2016 3:30 AM GMT
Sumeera SMR29 Feb 2016 3:30 AM GMT
ഡബ്ലിന്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ഐറിഷ് പ്രധാനമന്ത്രി എന്ഡ കെന്നി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് കെന്നി തോല്‍വി സമ്മതിച്ചത്. കെന്നിയുടെ ഫൈന്‍ ഗെയില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെങ്കിലും കേവലം ഭൂരിപക്ഷം ലഭിച്ചേക്കില്ല.
സഖ്യകക്ഷിയായ ലേബര്‍പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. അതേസമയം ശിന് ഫൈന്‍ പാര്‍ട്ടിയും മറ്റു ചെറുകിട പാര്‍ട്ടികളും സ്വതന്ത്രരും നില കൂടുതല്‍ മെച്ചപ്പെടുത്തി. ശിന് ഫൈന്‍ അധ്യക്ഷന്‍ ജെറി ആഡംസ് ലൗത്ത് പ്രവിശ്യയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. കെന്നി മയു മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികള്‍ക്കും കൃത്യമായ ഭൂരിപക്ഷം നേടാനാവാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാവുമെന്നാണ് വിലയിരുത്തല്‍.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT