അബുദബി മരീനയില്‍ തീ പിടുത്തം : 8 ബോട്ടുകള്‍ കത്തി നശിച്ചു
BY ajay G.A.G8 March 2016 8:27 AM GMT
X
ajay G.A.G8 March 2016 8:27 AM GMT
അബുദബി: ഇന്നലെ രാവിലെ അബുദബി മരീനയിലെ ബോട്ട് ക്ലബ്ബിലുണ്ടായ തീപിടുത്തില്‍ 8 ബോട്ടുകള്‍ കത്തി നശിച്ചു. ഫയര്‍ ഫൈറ്റിംഗ് ബോട്ടിന്റെ ഹെലികോപ്റ്ററിന്റെയും സഹായത്തോടെ തീ അണക്കാനായി. 9 അഗ്നിശമന ടീമാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്. തീപിടുത്തത്തില്‍ ആളപായം സംഭവിച്ചിട്ടില്ല.
സമീപത്തുണ്ടായിരുന്ന ബോട്ടുകള്‍ക്ക് തീപടരാതെ അണക്കാന്‍ ശ്രമിക്കുന്നത് നിരീക്ഷിക്കാനായി യു.എ.ഇ. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദും സംഭവ സ്ഥലത്ത് എത്തിയിരുന്നു. തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT