അബുദബിയില്‍ വന്‍ തീപിടുത്തം 16 കടകള്‍ കത്തി നശിച്ചു
BY TK tk10 Oct 2015 9:18 AM GMT
TK tk10 Oct 2015 9:18 AM GMT
അബുദബി: ഇന്നലെ വൈകിട്ട് അബുദബി ബനിയാസ് സൂഖിലുണ്ടായ തീ പിടുത്തത്തില്‍ 16 കടകള്‍ കത്തി നശിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകളെ ഉടനെ തന്നെ മാറ്റിയതിനാല്‍ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് കേപ്റ്റന് അബ്ദുല്ല അല്‍ തമീമി വ്യക്തമാക്കി.
ഹെലികോപ്റ്ററും തീ അണക്കാനായി എത്തിയിരുന്നു.തീ പിടുത്തത്തിന്റെ കാരണം കണ്ട് പിടിക്കാനായി അന്യേഷണം ഊര്‍ജ്ജിതമാക്കിയതായും കേപ്റ്റന് വ്യക്തമാക്കി. തീ അണക്കാനായി പൊതുജനങ്ങളും ഏറെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT