അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്രമണം; രണ്ടു പേര് കൊല്ലപ്പെട്ടു; ഇന്ത്യക്കാര്‍ സുരക്ഷിതര്‍
BY swapna en2 March 2016 11:35 AM GMT
X
swapna en2 March 2016 11:35 AM GMT
[related]
ജലാലാബാദ്: അഫ്ഗാനിസ്താനിലെ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്രമണം.ആക്രമണത്തില്‍ രണ്ടു അഫ്ഗാന് പൗരന്മാര് കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഒരു അക്രമി കോണ്‍സുലേറ്റിനുള്ളില്‍ കയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഫോടനം ഉണ്ടാവുകയായിരുന്നു. കോണ്‍സുലേറ്റിന് പുറത്ത് നിന്നും വെടിവയ്പ്പുണ്ടായി. ഇപ്പോഴും അഫ്ഗാന് സൈന്യവും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
കോണ്‍സുലേറ്റിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ അറിയിച്ചു.
കഴിഞ്ഞ മാസവും കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായിരുന്നു.
കോണ്‍സുലേറ്റിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ അറിയിച്ചു.
കഴിഞ്ഞ മാസവും കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായിരുന്നു.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT