അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വീണ്ടും സ്ഫോടനം; മൂന്നു പേര് കൊല്ലപ്പെട്ടു
BY swapna en13 Jan 2016 5:30 AM GMT
swapna en13 Jan 2016 5:30 AM GMT
ജലാല്‍ബാദ്; അഫ്ഗാനിസ്താനിലെ ജലാല്ബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വെടിവയ്പ്പും സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നു അഫ്ഗാന് സ്വദേശികള്‍ കൊല്ലപ്പെട്ടു.അക്രമി ബോംബുമായി വന്ന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അഫ്ഗാന് വക്താവ് അറിയിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റിന് 200 മീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. പാകിസ്താന്റെയടക്കം നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റ് ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇപ്പോഴും അക്രമികളും സൈന്യവും തമ്മിലുള്ള സ്ഫോടനം തുടരുകയാണ്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടാവുന്നത്. അക്രമികളുടെ ലക്ഷ്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണെന്ന് റിപ്പോര്‍ട്ട്.
ജനുവരി മൂന്നിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ആക്രമണത്തിന് ഉത്തരവാദി പാക് സൈന്യമാണെന്ന് ഇന്നു രാവിലെ അഫ്ഗാന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT