അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് സൈന്യം; അഫ്ഗാന് പോലിസ്
BY swapna en13 Jan 2016 4:43 AM GMT
swapna en13 Jan 2016 4:43 AM GMT
കാബൂള്‍; ജനുവരി മൂന്നിന് അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് സൈന്യമെന്ന് അഫ്ഗാന് പോലിസ്. പാക് സൈന്യത്തിലെ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നില്ലെന്ന് അഫ്ഗാന് പോലിസിലെ ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന് വെളിപ്പെടുത്തി.ഞങ്ങള്‍ നേരിട്ട് കണ്ടതാണ് പാക് സൈന്യകരെ.ആക്രമണം നടത്തിയവര്‍ വിദ്യാസമ്പന്നരും സൈന്യക പരിചയമുള്ളവരുമാണ്. അവരില്‍ 99 ശതമാനവും പാക് സൈന്യകരാണെന്നാണ് ഉദ്ദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അഫ്ഗാന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര് കൊല്ലപ്പെട്ടിരുന്നു. മസറേ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമായിരുന്നു സ്ഫോടനവും വെടിവയ്പ്പും നടന്നത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയെന്നാരോപിച്ച് ഇന്ത്യ അഫ്സല് ഗൂരുവിനെ തൂക്കിലേറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT