Flash News

ഉമ്മന്‍ ചാണ്ടി രാജിവെച്ചു, പ്രതിപക്ഷ നേതാവാകില്ല

ഉമ്മന്‍ ചാണ്ടി രാജിവെച്ചു, പ്രതിപക്ഷ നേതാവാകില്ല
X
ooMMEN-RESIGN

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ചു. ഇന്നു രാവിലെ 10.15 ഓടെ രാജ്ഭവനിലെത്തി ഗവര്‍ണറെക്കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിസമര്‍പ്പിച്ച ശേഷം അദ്ദേഹം സെക്രട്ടേറിയേറ്റിലേക്കു പോയി. അടുത്ത മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നതുവരെ കെയര്‍ടേക്കര്‍ സ്ഥാനത്ത് തുടരും. താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ല എന്ന്് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it