അന്യ മതസ്ഥരുടെ ആഘോഷങ്ങളെ അപമാനിച്ച സ്വദേശിയെ പിടികൂടും
BY swapna en1 Jan 2016 8:12 AM GMT
swapna en1 Jan 2016 8:12 AM GMT
ദുബയ്: അന്യ മതസ്ഥരുടെ ആഘോഷങ്ങളെ കുറിച്ച് അപമാനിക്കുന്ന രൂപത്തില്‍ ഇന്റര്‍നെറ്റിലൂടെ സന്ദേശം പ്രചരിപ്പിച്ച സ്വദേശിയെ അറസ്റ്റ് ചെയ്യുമെന്ന് ദുബയ് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് അല്‍ മസൈന അറിയിച്ചു. പുതിയ യു.എ.ഇ. നിയമ പ്രകാരം മതങ്ങളെയോ പ്രവാചകരെയോ നിന്ദിക്കുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹം എല്ലാ മതങ്ങളേയും ആദരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT