അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് യോഗ ഗാന മത്സരം
BY sdq Kappan5 March 2016 9:11 AM GMT
X
sdq Kappan5 March 2016 9:11 AM GMT
ന്യൂഡല്‍ഹി: ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം യോഗ ഗാന് മത്സരം സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിലാണ് മത്സരം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനക്ക് 5 ലക്ഷം രൂപ പുരസ്കാരം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും പരമാവധി രണ്ടു എന്‍ട്രികള്‍ സമര്‍പ്പിക്കാം. 5 എം.ബി യില്കുറഞ്ഞ സൈസിലുള്ള മൂന്നു മുതല്‍ അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള യോഗ ഗാനം എം.പി.ത്രീ ഫോര്മാറ്റില്വേണം സമര്‍പ്പിക്കാന്‍. infy-moayush@gov.in എന്ന ഇ-മെയിലിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി- മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiamedicine.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT