അനധികൃത മരുന്നു കച്ചവടം: ചൈനയില്‍ 135 പേര് അറസ്റ്റില്‍
BY Sumeera SMR22 May 2016 4:10 AM GMT
Sumeera SMR22 May 2016 4:10 AM GMT
ബെയ്ജിങ്: അനധികൃതമായി മരുന്നുകള്‍ വാങ്ങുകയും വില്പന നടത്തുകയും ചെയ്തതിന്റെ പേരില്‍ ചൈനയില്‍ 135 പേരെ അറസ്റ്റ് ചെയ്തു. 22 പ്രവിശ്യകളില്‍ നിന്നായിരുന്നു അറസ്റ്റ്. ലൈസന്‍സ് ഇല്ലാതെ മരുന്നുവ്യവസായം നടത്തിയതിന്റെ പേരില്‍ 125 പേര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 15 പേര്‍ക്കെതിരേ കുറ്റം ചുമത്തി. ഉത്തരവാദിത്തത്തില്‍ അനാസ്ഥ കാണിച്ചതിന്റെ പേരില്‍ ആരോഗ്യഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT