അനധികൃത പണം: ശരത്കുമാറിനെതിരേ കേസ്
BY Sumeera SMR11 May 2016 3:50 AM GMT
Sumeera SMR11 May 2016 3:50 AM GMT
തൂത്തുക്കുടി(തമിഴ്നാട്): കാറില്‍ നിന്ന് ഒമ്പതുലക്ഷം രൂപ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നടന് ശരത്കുമാറിനെതിരേ പോലിസ് കേസെടുത്തു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ശരത്കുമാര് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. ശരത്കുമാറിന്റെ കാറില്‍ നിന്ന് കഴിഞ്ഞദിവസമാണ് ഇലക്ഷന് ഫഌയിങ് സ്ക്വാഡ് ഒമ്പതുലക്ഷം രൂപ പിടികൂടിയത്. പിടികൂടിയ പണം പിന്നീട് ട്രഷറിയിലേക്കു മാറ്റി. ഓള് ഇന്ത്യാ സമത്വ മക്കള്‍ കക്ഷി അധ്യക്ഷനായ ശരത്കുമാര് പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥിയാണ്.
Next Story
RELATED STORIES
മതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMT