അധ്യാപികയെ അപമാനിച്ച ആന്ധ്ര മന്ത്രിയുടെ മകന് അറസ്റ്റില്‍
BY Sumeera SMR6 March 2016 7:03 PM GMT
Sumeera SMR6 March 2016 7:03 PM GMT
ഹൈദരാബാദ്: പൊതുസ്ഥലത്ത് അധ്യാപികയോടു മോശമായി പെരുമാറിയ ആന്ധ്രപ്രദേശ് സാമൂഹികക്ഷേമ മന്ത്രി രവേല കിഷോര്‍ ബാബുവിന്റെ മകന് രവേല സുശീല്‍ അറസ്റ്റില്‍. സുശീലിനെയും ഡ്രൈവര്‍ രമേശിനെയും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എസിപി ഉദയ്കുമാര് റെഡ്ഡി അറിയിച്ചു. വ്യാഴാഴ്ച സ്കൂളിലേക്കു പോവുകയായിരുന്ന 20കാരിയായ അധ്യാപികയെ എംഎല്‍എ സ്റ്റിക്കര്‍ പതിച്ച കാറില്‍ പിന്തുടര്‍ന്ന സുശീലും ഡ്രൈവറും അസഭ്യം പറയുകയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. അധ്യാപികയുടെ ബഹളത്തെ തുടര്‍ന്നെത്തിയ ഭര്‍ത്താവും നാട്ടുകാരും ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT