അധ്യാപകന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച
BY Sumeera SMR26 Feb 2016 4:47 AM GMT
Sumeera SMR26 Feb 2016 4:47 AM GMT
പറശ്ശിനിക്കടവ്: അധ്യാപകന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. മയ്യില്‍ ഹൈസ്കൂളിലെ അധ്യാപകനായ പറശ്ശിനിക്കടവ് കോടല്ലൂരിലെ പി വി അജയന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഇദ്ദേഹം കുടുംബസമേതം കഴിഞ്ഞ ഒരാഴ്ചയായി ബറോഡയിലാണ് താമസം. സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടതോടെയാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു സ്വര്‍ണവളകള്‍ കവര്‍ന്നു. ബന്ധുക്കള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്കി. പോലീസ് അന്വേഷണം തുടങ്ങി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT