അദാനി തിരിച്ചടയ്ക്കാനുള്ളത് 72,000 കോടി; കേന്ദ്രത്തിനെതിരേ ജെഡിയു
BY Sumeera SMR6 May 2016 4:00 AM GMT
Sumeera SMR6 May 2016 4:00 AM GMT
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ വന്‍ കുത്തകകള്‍ തിരിച്ചടയ്ക്കാനുള്ള ഭീമമായ തുക ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ പ്രതിപക്ഷം കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.
രാജ്യത്തെ മൊത്തം കാര്‍ഷിക കടത്തിന്റെ അത്രയും തിരിച്ചടയ്ക്കാനുള്ള ഗൗതം അദാനിയെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലെല്ലാം ഒപ്പം കാണുന്നുണ്ടെന്നും ജെഡിയു അംഗം പവന് വര്‍മ രാജ്യസഭയില്‍ പറഞ്ഞു.
കോര്‍പറേറ്റുകള്‍ അഞ്ചുലക്ഷം കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇതില്‍ അദാനി ഗ്രൂപ്പ് മാത്രം 72,000 കോടി രൂപയാണു തിരിച്ചടയ്ക്കാനുള്ളത്. ലാന്‍സോ, ജിവികെ, സുസ്ലോണ്‍ എനര്‍ജി, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, അദാനി ഗ്രൂപ്പ് അദാനി പവര്‍ എന്നിവ ചേര്‍ന്ന് അടയ്ക്കാനുള്ളത് 1.14 ലക്ഷം കോടി രൂപയാണ്- വര്‍മ സഭയില്‍ പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT