അണികള്‍ കുറവായതിനാല്‍ പൊതുയോഗത്തില്പങ്കെടുക്കാതെ മന്ത്രി മടങ്ങി
BY Sumeera SMR1 Nov 2015 4:52 AM GMT
Sumeera SMR1 Nov 2015 4:52 AM GMT
ചങ്ങരംകുളം: പൊതുയോഗത്തിന് ആളുകള്‍ കുറവായതിനാല്‍ മന്ത്രി കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.
ചങ്ങരംകുളത്ത് ഇന്നലെ നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് പ്രസംഗിക്കാന്‍ വന്ന മന്ത്രി കാറില്‍ നിന്നിറങ്ങാതെ മടങ്ങിയത്. പൊതുയോഗത്തില്‍ മൂന്നുമണിക്ക് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നു ഒരാഴ്ച മുന്‍പു തന്നെ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍, 4.30ന് മന്ത്രി എത്തിയപ്പോഴും വേദിയിലും സദസ്സിലും ആളുകള്‍ നന്നേകുറവായിരുന്നു. ഇതോടെ കാറില്‍ നിന്നിറങ്ങാതെ അടുത്ത സ്വീകരണ സ്ഥലമായ മാറഞ്ചേരിയിലേക്ക് തിരിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടി വരുന്നതിനാല്‍ വന്‍ ജനക്കൂട്ടത്തെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT