അഞ്ജുവിനെതിരെ പിസി ജോര്‍ജ് : കൗണ്‍സില്‍ ചെയര്‍മാനാവാനുള്ള യോഗ്യതയില്ല.
BY ajay G.A.G9 Jun 2016 12:52 PM GMT
ajay G.A.G9 Jun 2016 12:52 PM GMT
കോട്ടയം : അഞ്ജു ബോബി ജോര്‍ജിന് കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനാവാനുള്ള യോഗ്യതയില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് സ്ഥാനത്ത് അഞ്ജുവിനെ നിയമിച്ചത് ശരിയായില്ലെന്നും പി സി പറഞ്ഞു.
അവര്‍ കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ആ നിയമനം ശരിയായില്ല.കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ അഞ്ജു കേരളത്തില്‍നിന്നുള്ള കായികതാരങ്ങളെ അവിടേക്ക് കൊണ്ടുപോവുകയാണെന്നും ജോര്‍ജ് ആരോപിച്ചു. ഇക്കാര്യത്തില്‍ കായികമന്ത്രി ഇ പി ജയരാജന്റ പക്ഷം ശരിയാണെന്നും ജോര്‍ജ് പറഞ്ഞു. അഞ്ജുവിനെ നിയമിച്ചപ്പോള്‍ത്തന്നെ താന്‍ എതിര്‍ത്തിരുന്നുവെന്നും അവര്‍ക്കുപകരം പിടി ഉഷയെപ്പോലൊരാളെ നിയമിക്കാമായിരുന്നെന്നും പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
[related]

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT