Flash News

റോഡപകടം ; മോഹന്‍ ഭാഗവത് രക്ഷപ്പെട്ടു



ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ കാര്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിലെ വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ അദ്ദേഹം രക്ഷപ്പെട്ടു. മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. അകമ്പടി വാഹനത്തിന്റെ ഒരു ടയര്‍ പൊട്ടിയതാണ് അപകടത്തിന്റെ കാരണമെന്ന് സംഘപ്രചാര പ്രമുഖ് മന്‍മോഹന്‍ വൈദ്യ അറിയിച്ചു.
Next Story

RELATED STORIES

Share it