ഹോളിവുഡ് നടന് വിഗോഡ അന്തരിച്ചു
BY Sumeera SMR27 Jan 2016 8:38 PM GMT
Sumeera SMR27 Jan 2016 8:38 PM GMT
ന്യൂയോര്‍ക്ക്: ഗോഡ്ഫാദര് സിനിമയിലൂടെയും ബാണി മില്ലര്‍ കോമഡി പരമ്പരയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടന് ആബെ വിഗോഡ(94) നിര്യാതനായി. ആബെയുടെ മകള്‍ കരോള്‍ വിഗോഡയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഗോഡ്ഫാദറിലെ സാല് ടെസിയോ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബാണീ മില്ലര്‍ പരമ്പരയിലെ ഫില്‍ ഫിഷ് എന്ന ഡിറ്റക്റ്റീവ് വേഷവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദി ഡോണ്‍ ഈസ് ഡെഡ്, ഹാവിങ് ബേബീസ്, നോര്‍ത്ത്, ലവ് ഈസ് ഓള് ദെയര്‍ ഈസ്, ഗോള്‍ഡ് ബര്‍ഗര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT