ഹോട്ടലുകളില്‍ പഴകിയഭക്ഷണം പിടികൂടി
BY Sumeera SMR7 April 2016 4:19 AM GMT
Sumeera SMR7 April 2016 4:19 AM GMT
തലശ്ശേരി: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടല്‍, കൂള്‍ ബാറുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. തലശ്ശേരി നഗരസഭ ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡിലാണ് സാധനങ്ങള്‍ പിടികൂടിയത്.
തലായി മാക്കൂട്ടത്തെ ഐസ് പ്ലാന്റില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് റിപോര്‍ട്ട് നല്കാന് സ്ഥാപന ഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും റിപോര്‍ട്ട് ലഭിക്കുന്നത് വരെ കൂള്‍ ബാറുകളില്‍ ഐസ് വിതരണം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹെല്‍ത്ത് സൂപര്‍വൈസര്‍ കെ ദിവാകരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അരുള്‍, തുളസീധരന്‍, റിഷാദ് നേതൃത്വം നല്കി.—

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT