ഹൈക്കോടതി നടപടി കേട്ടുകേള്‍വിയില്ലാത്തതെന്ന് ജയശങ്കര്‍
BY shinila shins26 May 2017 10:05 AM GMT
X
shinila shins26 May 2017 10:05 AM GMT
കൊച്ചി: ഹാദിയ-ഷഫിന്‍ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി നടപടി ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അഡ്വ. എ ജയശങ്കര്‍. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇവര്‍ വിവാഹം കഴിച്ചത് ഒരുപക്ഷേ കോടതിയെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും ഒരുപക്ഷേ ഇത്തരത്തിലൊരു വിധിയുണ്ടായതെന്നും ജയശങ്കര്‍ പറഞ്ഞു.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT