Flash News

ഹിസ്ബുല്‍ മുജാഹിദീന്‍ സംഘത്തിന്റെ ചിത്രം പുറത്ത്



ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്റെ പുതിയ സംഘം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. 27 പേരടങ്ങുന്ന സംഘത്തിന്റെ പരിശീലന ചിത്രം സാമൂഹിക മാധ്യമങ്ങളിലടക്കം  വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഇവരുടെ പരിശീലനം നടക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it