ഹിന്ദിയില്‍ പ്രസംഗിച്ച് ഗുലാം അലിക്ക് ചെന്നിത്തലയുടെ ആദരം
BY Sumeera SMR15 Jan 2016 4:27 AM GMT
Sumeera SMR15 Jan 2016 4:27 AM GMT
തിരുവനന്തപുരം: ഹിന്ദിയില്‍ പ്രസംഗിച്ച് ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദരം. ചെന്നിത്തലയുടെ പ്രസംഗം ഗുലാം അലി താല്പര്യപൂര്വം ശ്രദ്ധിക്കുകയായിരുന്നു.
അങ്ങയുടെ സംഗീതത്തിനും സംസ്ഥാനത്തിന്റെ ക്ഷണം സ്വീകരിച്ചതിനും വളരെ നന്ദി. ഇത് കേരളത്തിന് അഭിമാന മുഹൂര്‍ത്തമാണ്. കേരളത്തിലെ ജനങ്ങള്‍ അസഹിഷ്ണുതയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് അങ്ങയെ സ്വാഗതം ചെയ്യുകയാണ്. ഇത് സംസ്ഥാനത്തിന്റെ മതനിരപേക്ഷതയുടെ വിജയമാണ്. അങ്ങയുടെ സംഗീതത്തെ കേരളവും രാജ്യവും നെഞ്ചിലേറ്റുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഗുലാം അലിയെയും സഹഗായകന്‍ പണ്ഡിറ്റ് വിശ്വനാഥനെയും പൊന്നാട അണിയിച്ച് ആദരിച്ച ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT