ഹാരിസണ്‍ സമരം ആറാം ദിവസം; തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു
BY TK tk3 Oct 2015 6:38 AM GMT
X
TK tk3 Oct 2015 6:38 AM GMT
ചുണ്ടേല്‍: വയനാട്ടില്‍ ഹാരിസണ്‍ മലയാളം തോട്ടം തൊഴിലാളികളുടെ സമരം ആറാംദിവസത്തിലേക്ക് കടന്നു. തൊഴിലാളികള്‍ ചുണ്ടേലിലും അരപ്പറ്റയിലും റോഡ് ഉപരോധിച്ചിരിക്കുകയാണ്.
എസ്റ്റേറ്റ് ലേബര്യൂനിയന് സിഐടിയുവിന്റെ ആഭിമുഖ്യത്തിലാണ് ഉപരോധം.
സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ വെള്ളാര്‍മല വില്ലേജ് ഓഫിസും ഉപരോധിച്ചു.
20 ശതമാനം ബോണസ് വര്‍ധനവ്,മിനിമം കൂലി 500 രൂപ,ജോലിസമയം ഏകീകരിക്കുക,എസ്റ്റേറ്റ് പാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് തുടരുന്നത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT