Flash News

ഹാഫിസ് സഈദ് യുഎസിന്റെ'ഭീകര'പട്ടികയിലില്ല



ഇസ്‌ലാമാബാദ്:  മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകന്‍ എന്നാരോപിക്കപ്പെടുന്ന, ഹാഫിസ് സഈദിനെ യുഎസ്് 'ഭീകരവദി'കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍. കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കൈമാറിയ 75 പേരുടെ പട്ടികയില്‍ ഹാഫിസ് സഈദില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫാണ് അറിയിച്ചത്.
Next Story

RELATED STORIES

Share it