ഹാഫിസ് സഈദിന്റെ തടങ്കല്‍ : വിധി പറയാന്‍ മാറ്റി
BY fousiya sidheek20 Jun 2017 4:01 AM GMT
fousiya sidheek20 Jun 2017 4:01 AM GMT
ലാഹോര്‍: മുംബൈ ആക്രമണക്കേസിന്റെ ആസൂത്രകനെന്നു കണ്ടെത്തിയ ലശ്കറെ നേതാവ് ഹാഫിസ് സഈദിന്റെ തടങ്കല്‍ സംബന്ധിച്ച കേസ് പാകിസ്താനിലെ ലാഹോര്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റിവച്ചു. അടുത്ത 3നാണ് കേസില്‍ വിധിപ്രസ്താവം. ഈ മാസം 7ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT