ഹാദിയ കേസ് വിധി : എസ് ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തി
BY fousiya sidheek28 May 2017 5:28 AM GMT
fousiya sidheek28 May 2017 5:28 AM GMT
ചെര്‍പ്പുളശ്ശേരി: ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ധ് ചെയ്ത ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ചെര്‍പ്പുളശ്ശേരിയിലും ഒറ്റപ്പാലത്തും പ്രതിഷേധ പ്രകടനം നടത്തി.ചെര്‍പ്പുളശ്ശേരിയില്‍ മണ്ഡലം പ്രസിഡന്റ് ഷരിഫ്, എസ് കെ കാദര്‍, അസീസ്,ഹംസ, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.ഒറ്റപ്പാലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് നിഷാദ് ബാബു, സലീം,അബൂബക്കര്‍,ഷമീര്‍ എന്നിവര്‍ നേതൃതം നല്‍കി.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT