ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടത്: കുമ്മനം
BY shinila shins26 Nov 2017 9:36 AM GMT
X
shinila shins26 Nov 2017 9:36 AM GMT
ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ല, മറിച്ച് അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതുകൂടെയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മകള്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അച്ഛന് അഭിപ്രായമുണ്ടാവുമെന്നും ഹാദിയയുടെ അച്ഛന് പറയുന്നതു കൂടി കേള്‍ക്കണമെന്നും കുമ്മനം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉചിതമായ രീതിയില്‍ വിഷയം സുപ്രീം കോടതി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
[related]
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT