ഹയര്‍സെക്കന്‍ഡറി; 8752 പേര് ഉപരിപഠനത്തിന് യോഗ്യത നേടി
BY Sumeera SMR11 May 2016 4:39 AM GMT
Sumeera SMR11 May 2016 4:39 AM GMT
തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ജില്ലയില്‍ 81.73 ശതമാനം വിജയം. 78 സ്കൂളുകളിലായി പരീക്ഷ എഴുതിയ 10,709 വിദ്യാര്‍ഥികളില്‍ 8752 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 353 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസുണ്ട്. രണ്ട് സ്കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്.
സെന്റ് തോമസ് എച്ച്.എസ്.എസ് അട്ടപ്പള്ളം, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ മൂന്നാര്‍ എന്നിവയാണ് മുഴുവന്‍ കുട്ടികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ സ്കൂളുകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1091 വിദ്യാര്‍ഥികളില്‍ 85.24 ശതമാനം പേര് ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 63.51 ശതമാനമാണ് വിജയം.
211 പേരില്‍ 134 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. ഇത്തവണ വിജയശതമാനത്തി ല്‍ കുറവുണ്ടായിട്ടുണ്ട്. 84.54 ശതമാനം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിത്.
കഴിഞ്ഞ തവണ 432 പേര്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ ഇത്തവണ 353 പേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. കഴിഞ്ഞ വര്‍ഷം മൂന്ന് സ്കൂളുകള്‍ക്ക് 100 ശതമാനം നേടാനായപ്പോള്‍ ഇത്തവണ അത് രണ്ടായി കുറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT