ഹജ്ജ്: മടക്കയാത്ര 15 മുതല്‍
BY swapna en12 Oct 2015 6:11 AM GMT
swapna en12 Oct 2015 6:11 AM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുപോയ ഹാജിമാരുടെ മടക്കയാത്ര 15 മുതല്‍ ആരംഭിക്കും. നേരത്തേ ഹജ്ജ് ക്യാംപ് നടത്തിയ നെടുമ്പാശ്ശേരി ഹാംഗര്‍ കെട്ടിടത്തില്‍ തന്നെയാണ് തിരിച്ചുവരവിനും ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ക്ക് ഹാംഗറിനു പുറത്ത് ഹാജിമാരെ സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരിക്കും.
ഹാംഗറിനകത്തേക്കുള്ള പ്രവേശനത്തില്‍ സുരക്ഷാകാരണങ്ങളാല്‍ കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഒരു കവറിലുള്‍പ്പെട്ട ഹാജിമാരെ സ്വീകരിക്കാന്‍ പരമാവധി മൂന്നുപേര്‍ക്കു വരെ മാത്രമേ എന്‍ട്രി പാസ് നല്‍കുകയുള്ളു. പാസ് ലഭിക്കണമെങ്കില്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717, 2717571 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT