സൗദിയില്‍ പ്രാര്‍ഥനക്കിടെ ആക്രമണം,അഞ്ചു പേര് മരിച്ചു
BY ajay G.A.G17 Oct 2015 5:03 AM GMT
ajay G.A.G17 Oct 2015 5:03 AM GMT
റിയാദ് : സൗദി അറേബ്യയില്‍ ഷിയാ വിഭാഗം നടത്തുന്ന പ്രത്യേക പ്രാര്‍ഥനക്കിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കുണ്ട്. മുഹറത്തിന്റ പത്താം ദിനത്തോടനുബന്ധിച്ച പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ ആയുധധാരി വെടിവെയ്ക്കുകയായിരുന്നു. ഇയാളെ പോലിസ് വെടിവെച്ചു കൊന്നു. ഇന്നലെ വൈകീട്ട് പ്രാദേശികസമയം 7 മണിയോടെ സൈഹത് നഗരത്തിലുള്ള അല്‍ ഹയ് ദരിയാ പള്ളിയില്‍ യന്ത്രത്തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു . സുരക്ഷാവിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി അക്രമിയെ കീഴ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT