സൗദിയില്‍ നിന്നു ഇന്ത്യ കൂടുതല്‍ പെട്രോളിയം വാങ്ങും
BY sdq Kappan18 April 2016 8:17 AM GMT
X
sdq Kappan18 April 2016 8:17 AM GMT
റിയാദ്: ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര ബര്ദാന് ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തി. പെട്രോളിയം സഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച് നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ സല്മാന് രാജാവിന്റെ സാന്നിധ്യത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവച്ചിരുന്നു.
പെട്രോളിയം മേഖലയില്‍ സഹകരിച്ചു മുന്നോട്ടുപോകാനുള്ള കരാര്‍ ഇതില്‍ സുപ്രധാനമായിരുന്നു. ഇതിന്റെ ഭാഗമായി സൗദിയില്‍ നിന്നു ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നും ധാരണയിലെത്തിയിരുന്നു. കൂടുതല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്തുന്നതിനായിട്ടാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം. റിയാദിലെ മന്ത്രാലയ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ പെട്രോളിയം സഹമന്ത്രിക്ക് പുറമെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT