സ്പെഷ്യല്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ്: കോട്ടയത്തിനു കിരീടം
BY Sumeera SMR11 Jan 2016 3:59 AM GMT
Sumeera SMR11 Jan 2016 3:59 AM GMT
അടിമാലി : അടിമാലിയില്‍ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാന സൈക്ലിങ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. 33 പോയിന്റുമായി കോട്ടയം ജില്ല ഓവറോള്‍ നേടി. 27 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 26 പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയുമുള്‍പ്പെടെ 13 പോയിന്റുമായി തൃശൂര്‍ മഡോണ സ്പെഷ്യല്‍ സ്കൂള്‍ മുന്നിലെത്തി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉള്‍െപ്പടെ 10 പോയിന്റുമായി കാര്‍മല്‍ജ്യോതി സ്പെഷ്യല്‍ സ്കൂളും അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയുമായി കാരുണ്യ സ്പെഷ്യല്‍ സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് കാര്‍മല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീജി ജോസ്, എം പി ബേബി എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT