സ്നോഡന്റെ രേഖകള്‍ പരസ്യമാക്കും
BY Sumeera SMR17 May 2016 7:18 PM GMT
Sumeera SMR17 May 2016 7:18 PM GMT
വാഷിങ്ടണ്‍: യുഎസ് വിസില്‍ബ്ലോവര്‍ എഡ്വേര്‍ഡ് സ്നോഡന് കൈമാറിയ മുഴുവന്‍ രഹസ്യരേഖകളും മാധ്യമപ്രവര്‍ത്തകര്‍ക്കായി പരസ്യമാക്കും. മാധ്യമപ്രവര്‍ത്തക വന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ ദ ഇന്റര്‍സെപ്റ്റ് എന്ന വാര്‍ത്താ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്.
2013ല്‍ സ്നോഡനുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക സംഘത്തില്‍ അംഗമായിരുന്നു ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്. സ്നോഡന്റെ രേഖകള്‍ പരിശോധിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുന്നതായി ഇന്റര്‍സെപ്റ്റ് വെബ്സൈറ്റില്‍ പറയുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT