സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചുവെന്നാരോപിച്ച് യുവതി ആത്മഹത്യ ചെയ്തു
BY ajay G.A.G19 April 2016 7:45 AM GMT
X
ajay G.A.G19 April 2016 7:45 AM GMT
ഗ്വാളിയോര്‍ : സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ യുവതി ആത്മഹത്യ ചെയ്തു. കെട്ടിടഉടമയുടെ ഭാര്യയും നാത്തൂനും സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചു എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് മുപ്പത്തഞ്ചുകാരിയായ യുവതി സീലിങ്ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. വിവാഹമോചിതയായ മുംബൈ സ്വദേശിനിയായ യുവതി ഗ്വാളിയോറിലെ മൊറാര്‍ പട്ടണത്തിലെ ഒരു വാടകവീട്ടില്‍ താമസിച്ച് ഒരു സ്വകാര്യസ്കൂളില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു. റെയില്‍വേസ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവരെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനുത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തടിച്ചു കൂടിയ പ്രദേശവാസികളെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT