Flash News

സ്വകാര്യ ബസ് അപടകടത്തില്‍പെട്ടു

സ്വകാര്യ ബസ് അപടകടത്തില്‍പെട്ടു
X


അടിമാലി: ദേശീയപാത 185ല്‍ കത്തിപ്പാറയ്ക്കു സമീപം സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് ചെയ്തപ്പോള്‍ റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നു. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
Next Story

RELATED STORIES

Share it