സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; ഒരാള്‍ മരിച്ചു
BY swapna en6 March 2016 4:42 AM GMT
X
swapna en6 March 2016 4:42 AM GMT
ന്യൂഡല്‍ഹി; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹിയിലെ യമുനാ അതിവേഗപാതയില്‍ ഇന്നലെ രാത്രിയാണ്് അപകടം നടന്നത് . എന്നാല്‍ ഒരാള്‍ മരിക്കുകയും രണ്ടാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ആഗ്രയിലെ ഒരു ഡോക്ടര്‍ സംഭവസ്ഥലത്ത് നിന്ന് മരിച്ചു. പരിക്കേറ്റ ഇവരുടെ പിതാവിനെയും സഹോദരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിവേഗത്തില്‍ വന്ന സ്മൃതി ഇറാനിയുടെ കാര്‍ പോലിസ് വാഹനവ്യൂഹത്തിലെ മറ്റൊരു കാറില്‍ചെന്ന് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT