സ്മാര്‍ട്ട്സിറ്റി ഉദ്ഘാടനം എല്‍ഡിഎഫ് ബഹിഷ്കരിക്കും
BY Sumeera SMR20 Feb 2016 4:36 AM GMT
Sumeera SMR20 Feb 2016 4:36 AM GMT
കൊച്ചി: കൊച്ചി സമാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം എല്‍ഡിഎഫ് ബഹിഷ്കരിക്കും. പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്ന ഇന്ന് രാവിലെ 10ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റിക്കു മുന്നില്‍ അഴിമതി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി അറിയിച്ചു.
അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ 1.74 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കിയ സര്‍ക്കാര്‍ വികസനത്തിന്റെ പേരു പറഞ്ഞ് പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ ഉദ്ഘാടന മഹാമഹം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഇത്രമാത്രം കബളിപ്പിച്ച ഒരു യുഡിഎഫ് ഭരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം സ്മാര്‍ട്ട് സിറ്റിയെ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്മാര്‍ട്ട് സിറ്റിക്ക് സിപിഎം എതിരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT