സ്പീക്കര്‍ ചെരുപ്പ് ഡൈവറെ കൊണ്ട് അഴിപ്പിച്ചു; നടപടി വിവാദം ആവുന്നു
BY swapna en15 Oct 2015 4:57 AM GMT
swapna en15 Oct 2015 4:57 AM GMT
തിരുവനന്തപുരം: ചെരുപ്പിന്റെ വാറഴിച്ചുമാറ്റാന് ഡ്രൈവറോട് ആവശ്യപ്പെട്ട് സ്പീക്കര്‍ ശക്തന്റെ നടപടി വിവാദമാവുന്നു. ബുധനാഴ്ചയാണ് സംഭവം. നിയമസഭാവളപ്പില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് ചടങ്ങിനിടെയാണ് സംഭവം. കൃഷി മന്ത്രി കെ.പി. മോഹനനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സംഭവത്തില്‍ സ്പീക്കര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അനാരോഗ്യം കാരണമാണ് ചെരുപ്പ് അഴിക്കാന്‍ സാധിക്കാത്തതെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള അനൗദ്ദ്യോഗിക റിപ്പോര്‍ട്ട്. ഇതേപറ്റി പന്ത്രണ്ട് മണിക്ക് സ്പീക്കര്‍ പ്രതികരിക്കും.നിയമസഭയിലെ മുന്നോറോളം ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നിലായിരുന്നു സംഭവം.സംഭവത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT