സ്നേഹ ജാലകം റിലീഫ് വിതരണം
BY abdul ali12 Jun 2018 8:40 AM GMT
X
abdul ali12 Jun 2018 8:40 AM GMT
അല്‍ ഖോബാര്‍: അക്രബിയ്യ കെഎംസിസിയുടെ 17ാമത് സ്നേഹ ജാലകം റിലീഫ് വിതരണോദ്ഘാടനം മുസ്തഫ കമാല്‍ കോതമംഗലം മുനീര്‍ നന്തി, സലാം താനൂര്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. എറണാംകുളം സിഎച്ച് സെന്ററിനും കണ്ണമംഗലം അല്‍ കിത്മാ സെന്ററിനും പാലക്കാട് വിധവാ ചാരിറ്റി സെല്ലിനും രണ്ടു വൃക്ക രോഗികള്‍ക്കും രണ്ടു നിര്‍ധന വിദ്യാര്‍ഥികള്‍ക്കുമാണ് ആദ്യഘട്ട സഹായം നല്‍കിയത്. പരിപാടിയില്‍ ഇസ്മാഈല്‍ പുള്ളാട്ട് അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷാഫി വളാഞ്ചേരി, കാദര്‍ പൊന്നാനി, സെയൂഫ് പുള്ളാട്ട് സംസാരിച്ചു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT