സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; എസ്ഡിപിഐ നിയമനടപടി സ്വീകരിച്ചു
BY afsal ph aph19 July 2018 4:11 PM GMT
X
afsal ph aph19 July 2018 4:11 PM GMT
മുസ്്ലിംയുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിനെതിരേ എസ്ഡിപിഐ പരാതി നല്കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹാരിസനും ഷഹാനയുമാണ് എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിച്ചത്. ഹാരിസന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി പരാതിയില്‍ പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ആറ്റിങ്ങല്‍ പോലിസിന് നല്കിയ പരാതിയില്‍ എസ്ഡിപിഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT