സോമാലിയന്‍ ഹോട്ടലില്‍ വന്‍ സ്ഫോടനം
BY Sumeera SMR25 Jun 2016 6:57 PM GMT
Sumeera SMR25 Jun 2016 6:57 PM GMT
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലില്‍ അല്‍ശബാബ് പ്രവര്‍ത്തകര്‍ ശക്തമായ സ്ഫോടനം നടത്തി. അഞ്ചുപേര്‍ മരിച്ചു. നാസോ-ഹബ്ലോദ് ഹോട്ടലിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്കുധാരികളായ ചിലര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറുകയും വെടിവയ്പ് നടത്തുകയും ചെയ്തു. നിരവധി പേരെ തോക്കുധാരികള്‍ ബന്ദികളാക്കിയതായാണ് വിവരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഹോട്ടലിലായിരുന്നു സംഭവം.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT