സേതുഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു
BY sdq Kappan5 March 2016 9:03 AM GMT
X
sdq Kappan5 March 2016 9:03 AM GMT
ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പ് വരുത്തുന്ന 50,000 കോടി രൂപയുടെ ബൃഹദ് പദ്ധതിയായ സേതുഭാരതം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. 2019 ഓടെ എല്ലാ ദേശീയ പാതകളെയും റെയില്‍വെ ലെവല്‍ ക്രോസ്സിംഗ് വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 208 പുതിയ റോഡ് മേല്‍പ്പാലങ്ങളും അടിപ്പാതകളും പണിയാന്‍ പദ്ധതിയുണ്ട്. 1500 പാലങ്ങള്‍ വീതി കൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും.
ഈ മേഖലയില്‍ ഒരു വന്‍ കുതിച്ച് ചാട്ടം നടത്താന്‍ ഗവണ്മെന്റ് ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യശരീരത്തില്‍ ധമനികള്‍ക്കും നാഡികള്‍ക്കുമുള്ളത്ര പ്രാധാന്യമാണ് ഒരു രാഷ്ട്രത്തില്് റോഡുകള്‍ക്കുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT