സെന്‍കുമാറിനെതിരേ നടപടി വേണമെന്ന് പരാതി
BY Sumeera SMR2 Jun 2016 4:34 AM GMT
Sumeera SMR2 Jun 2016 4:34 AM GMT
തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഡിജിപി സ്ഥാനത്തുനിന്നും നീക്കിയശേഷം ടി പി സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇത് ഓള് ഇന്ത്യ സര്‍വീസസ് റൂള്‍സിനു വിരുദ്ധമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിപി മുമ്പിറക്കിയ ഉത്തരവിന് വിരുദ്ധമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും കുറ്റകരമാണെന്നും പരാതിയിലുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT