സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഗതാഗത സ്തംഭനം
BY Sumeera SMR3 May 2016 5:06 AM GMT
Sumeera SMR3 May 2016 5:06 AM GMT
സുല്‍ത്താന്‍ ബത്തേരി: ഫുട്പാത്ത് നിര്‍മാണത്തോടനുബന്ധിച്ച് ദേശീയപാതയില്‍ മണ്ണിട്ടത് ടൗണില്‍ ഗതാഗതക്കുരുക്കിനിടയാക്കി. ടൗണില്‍ ചുങ്കം ഭാഗത്താണ് അശാസ്ത്രീയമായി റോഡിലേക്ക് മണ്ണിട്ടത്.
രണ്ടും മൂന്നും വാഹനങ്ങള്‍ ഒന്നിച്ചുപോയിരുന്ന ഭാഗത്ത് ഒരു വാഹനത്തന് കഷ്ടിച്ച് കടന്നുപോവാമെന്ന അവസ്ഥയായതോടെ ടൗണ്‍ പൂര്‍ണമായി ഗതാഗതക്കുരുക്കിലായി.
ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ യാത്രക്കാരാണ് ഏറെയും കുടുങ്ങിയത്. ടൗണിലെ ഫുട്പാത്ത് നിര്‍മാണത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്നലെ ടൗണില്‍ പൂര്‍ണമായി ഗതാഗതം സ്തംഭിച്ചത്.

Next Story
RELATED STORIES
വനിതാ ഹോസ്റ്റലിൽനിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMT